Onakkodi Importance: പ്രായം എത്രയായാലും ഓണക്കോടി ഉടുക്കുന്നതിന്റെ പുതുമ നമുക്കാര്‍ക്കും നഷ്ടമാകില്ല. ഏത് പ്രായക്കാരും കൊതിക്കുന്ന ഒന്നാണ് ഓണക്കോടി. പലപ്പോഴും എനിക്ക് ഓണക്കോടി വേണ്ട, എപ്പോഴും ഡ്രസ് വാങ്ങിക്കുന്നത് അല്ലെ എന്നും പറഞ്ഞ് പുതിയത് വാങ്ങിക്കാതെ ഇരിക്കാറില്ല? എന്നാല്‍ ഇനി മുതല്‍ അത് വേണ്ട, ഓണക്കോടിക്ക് ഏറെ പ്രാധാന്യമുണ്ട്.