5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper: അമ്പമ്പോ! ഓണം ബംപര്‍ വില്‍പന പൊടിപൂരം; 25 കോടി നേടാന്‍ എത്ര 500 വേണമെങ്കിലും ചെലവാക്കാം

Onam 2024: തിരുവോണം ബംപറിന്റെ പത്ത് സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. എന്തായാലും ഭാഗ്യ പരീക്ഷണം നടത്താന്‍ സംസ്ഥാനത്തൊന്നാകെയുള്ളവര്‍ തീരുമാനിച്ച് കഴിഞ്ഞു.

shiji-mk
Shiji M K | Updated On: 09 Sep 2024 22:48 PM
കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

1 / 5
ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്നും ഉണ്ട്. (Image Credits:  Creative Touch Imaging Ltd./NurPhoto via Getty Images)

2 / 5
കേരള ലോട്ടറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

3 / 5
മൂന്നര ലക്ഷം ടിക്കറ്റ് വില്‍പന നടന്ന തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു ലക്ഷത്തോളം വില്‍പന നടന്ന തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

4 / 5
75,76,096 ടിക്കറ്റുകളാണ് 2023ല്‍ ഓണം ബംപറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024ല്‍ തിരുവോണം ബമ്പര്‍ വില്‍പനയുടെ ആദ്യ ദിവസം തന്നെ  6,01,660 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

5 / 5