Onam 2024: ഇപ്രാവശ്യം അത്തപൂക്കളം ഇടേണ്ടത്ത് സെപ്റ്റംബർ അഞ്ചിനോ അതോ ആറിനോ? കണ്ടില്ലേ രണ്ട് അത്തമുണ്ട്
Atham Day in September: ഓണക്കാലമെന്നാല്‍ സന്തോഷത്തിന്റെ കാലമാണ്. പൂവിടണം, കോടി ഉടുക്കണം, സദ്യ ഒരുക്കണം, അത് കഴിക്കണം ഇതിനുള്ള തായാറെടുപ്പുകളെല്ലാം എല്ലാവരും ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ടാകും. അത്തം നാള്‍ എന്ന് പറയുമ്പോള്‍ തൃക്കാക്കരയില്‍ വെച്ച് നടക്കുന്ന അത്തച്ചമയത്തിന്റെയും അത്തപൂക്കളമൊരുക്കുന്നതിന്റെയുമെല്ലാം ദിവസമാണ്. ഈ വര്‍ഷത്തെ അത്തപൂക്കളം ഏത് ദിവസമാണ് ഒരുക്കേണ്ടതെന്ന് അറിയാമോ?
1 / 5

2 / 5
3 / 5
4 / 5
5 / 5