വ്രതശുദ്ധിയോടെ ഭസ്മംതൊട്ട് കച്ചകെട്ടി ഓണത്തല്ലിനായി ആളുകൾ കളത്തിലേക്കിറങ്ങുന്നത്. ചിറാക്കോട്, കാഞ്ഞിരപ്പറമ്പ്, മഠത്തിൽക്കളം, നിറാക്കോട്, ആലുംപറമ്പ് എന്നീ പ്രദേശങ്ങളിൽനിന്ന് ഏഴുകുടി വിഭാഗക്കാരും തുണ്ടപ്പറമ്പ്, ചാളക്കൽ, കളത്തിൽപുര, തൊഴുത്തുംപാടം, അണ്ണക്കോട്, മുറിക്കുളി, പയിറ്റുക്കാട്, തല്ലുമന്ദം എന്നീ പ്രദേശങ്ങളിൽ നിന്ന് ഒരുകുടി ദേശക്കാരും ദേശ ക്ഷേത്രങ്ങളിൽ നിന്ന് കാരണവന്മാരും ചേരുമ്പോൾ ആർപ്പുവിളികളോടെ ഓണത്തല്ല് തുടങ്ങും.(Image Credits: Social Media)