Malayalam NewsPhoto Gallery > Olympics 2024 Steven Van De Velde Duch Beach Volleyball Player Booed For Raping 12 Year Old
Olympics 2024 : 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; ഡച്ച് വോളിബോൾ താരത്തെ കൂവി ഒളിമ്പിക്സ് കാണികൾ
Olympics 2024 Steven Van De Velde : 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡച്ച് ബീച്ച് വോളി താരത്തെ കൂവി ഒളിമ്പിക്സ് കാണികൾ. പ്രതി ശിക്ഷ അനുഭവിച്ചെന്നും ഒളിമ്പിക്സ് ടീമിൽ ഇടം പിടിക്കാൻ അവകാശമുണ്ടെന്നും ഡച്ച് ഒളിമ്പിക്സ് കമ്മറ്റി പറഞ്ഞു.
Olympics 2024 Steven Van De Velde (Image Courtesy - AFP)