Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ
Olympics 2024 PV Sindhu Sharath Kamal : പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകരായി പിവി സിന്ധുവും ശരത് കമാലും. സെയ്ൻ നദിയിലൂടെ നടത്തിയ മാർച്ച് പാസ്റ്റിൽ 78 അത്‌ലീറ്റുകളും സപ്പോർട്ട് സ്റ്റാഫും ഇന്ത്യൻ സംഘത്തിൽ പങ്കെടുത്തു.

1 / 5

2 / 5

3 / 5

4 / 5

5 / 5