വെണ്ടയ്ക്ക ഇട്ട വെള്ളം ഇങ്ങനെ കുടിക്കൂ ​ഗുണങ്ങൾ ഏറെയാണ് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെണ്ടയ്ക്ക ഇട്ട വെള്ളം ഇങ്ങനെ കുടിക്കൂ ​ഗുണങ്ങൾ ഏറെയാണ്

Published: 

18 Apr 2024 10:51 AM

വെണ്ടയ്ക്ക രുചികരമാണെന്നു മാത്രമല്ല, പോഷകസമ്പുഷ്ടവുമാണ്. വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം വെള്ളത്തിൽ 24 മണിക്കൂർ വരെ ഇട്ടു വയ്ക്കാം. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

1 / 6വെണ്ടയ്ക്കയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും വെണ്ടയ്ക്കാവെള്ളം സഹായിക്കും.

വെണ്ടയ്ക്കയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും വെണ്ടയ്ക്കാവെള്ളം സഹായിക്കും.

2 / 6

പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന വൃക്കരോഗമായ നെഫ്രോപ്പതിക്കുള്ള സാധ്യത കുറയ്ക്കാനും വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

3 / 6

ക്യുവർസെറ്റിൻ (quercetin), കെയിംഫെറോൾ (kaempferol) എന്നീ ആന്റിഓക്സി‍ഡന്റുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. പതിവായി വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും.

4 / 6

വെണ്ടയ്ക്കയിട്ട വെള്ളം പൊതുവെ സുരക്ഷിതമാണെങ്കിലും ചിലരിൽ ഇത് അലർജിക്ക് കാരണമാകാം. വെണ്ടയ്ക്കയിൽ കാർബ് ആയ ഫ്രക്ടൻസ് കൂടിയ അളവിൽ അടങ്ങിയിട്ടുള്ളതിനാലാണിത്.

5 / 6

ശരീരഭാരം കുറയ്ക്കാൻ വെണ്ടയ്ക്കാ വെള്ളം സഹായിക്കും.

6 / 6

പ്രമേഹം, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിൽ നിന്നു സംരക്ഷണമേകുന്നു.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം