5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nirmala Sitharaman Budget Sarees: ബജറ്റ് പ്രഖ്യാപന വേളയില്‍ നിര്‍മല സീതാരാമന്‍ തിളങ്ങിയ സാരികള്‍ പരിചയപ്പെടാം

Budget 2024: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ താന്‍ അവതരിപ്പിക്കുന്ന ഏഴാം ബജറ്റും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയും ഇനി നിര്‍മലയ്ക്ക് സ്വന്തം.

shiji-mk
Shiji M K | Published: 23 Jul 2024 11:26 AM
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ താന്‍ അവതരിപ്പിക്കുന്ന ഏഴാം ബജറ്റും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയും ഇനി നിര്‍മലയ്ക്ക് സ്വന്തം.
Social Media Image

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ താന്‍ അവതരിപ്പിക്കുന്ന ഏഴാം ബജറ്റും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയും ഇനി നിര്‍മലയ്ക്ക് സ്വന്തം. Social Media Image

1 / 8
സാരിയോടുള്ള നിര്‍മല സീതാരാമന്റെ അടുപ്പം വളരെ പ്രസിദ്ധമാണ്. മുന്‍ വര്‍ഷങ്ങളിലെ ബജറ്റ് അവതരണത്തില്‍ നിര്‍മല ധരിച്ച സാരികള്‍ ഇതാ.
Social Media Image

സാരിയോടുള്ള നിര്‍മല സീതാരാമന്റെ അടുപ്പം വളരെ പ്രസിദ്ധമാണ്. മുന്‍ വര്‍ഷങ്ങളിലെ ബജറ്റ് അവതരണത്തില്‍ നിര്‍മല ധരിച്ച സാരികള്‍ ഇതാ. Social Media Image

2 / 8
തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി സ്വര്‍ണ ബോര്‍ഡറുകളുള്ള പിങ്ക് മംഗല്‍ഗിരി സില്‍ക്ക് സാരിയായിരുന്നു നിര്‍മല തിരഞ്ഞെടുത്തിരുന്നത്.
Social Media Image

തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി സ്വര്‍ണ ബോര്‍ഡറുകളുള്ള പിങ്ക് മംഗല്‍ഗിരി സില്‍ക്ക് സാരിയായിരുന്നു നിര്‍മല തിരഞ്ഞെടുത്തിരുന്നത്. Social Media Image

3 / 8
2020ലെ ബജറ്റിനായി നീല ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയായിരുന്നു മന്ത്രി ധരിച്ചിരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം മഞ്ഞ നിറത്തെ ശുഭകരമായാണ് കണക്കാക്കുന്നത്. അത് പ്രത്യാശയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്.
Social Media Image

2020ലെ ബജറ്റിനായി നീല ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയായിരുന്നു മന്ത്രി ധരിച്ചിരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം മഞ്ഞ നിറത്തെ ശുഭകരമായാണ് കണക്കാക്കുന്നത്. അത് പ്രത്യാശയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. Social Media Image

4 / 8
2021ലെ ബജറ്റ് അവതരണത്തില്‍ തെലങ്കാനയില്‍ നിന്നുള്ള പോച്ചംപള്ളി സില്‍ക്ക് സാരിയാണ് നിര്‍മല ധരിച്ചിരുന്നത്. കൈകൊണ്ട് നെയ്ത സാരിയില്‍ ഇക്കാറ്റ് ഡിസൈന്‍ ആയിരുന്നു നല്‍കിയിരുന്നത്.
Social Media Image

2021ലെ ബജറ്റ് അവതരണത്തില്‍ തെലങ്കാനയില്‍ നിന്നുള്ള പോച്ചംപള്ളി സില്‍ക്ക് സാരിയാണ് നിര്‍മല ധരിച്ചിരുന്നത്. കൈകൊണ്ട് നെയ്ത സാരിയില്‍ ഇക്കാറ്റ് ഡിസൈന്‍ ആയിരുന്നു നല്‍കിയിരുന്നത്. Social Media Image

5 / 8
2022ല്‍ ബോംകായ് സാരി ധരിച്ചുകൊണ്ട് പ്രാദേശിക കരകൗശലവും കലയും കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. ഒഡീഷയുടെ കൈത്തറി പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് മെറൂണിന്റെയും സ്വര്‍ണ്ണത്തിന്റെയും ബോര്‍ഡറുകളുള്ള സാരി ധരിച്ചത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബോംകായ് ഗ്രാമത്തിലാണ് ബോംകായ് സാരികള്‍ നിര്‍മ്മിക്കുന്നത്.
Social Media Image

2022ല്‍ ബോംകായ് സാരി ധരിച്ചുകൊണ്ട് പ്രാദേശിക കരകൗശലവും കലയും കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. ഒഡീഷയുടെ കൈത്തറി പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് മെറൂണിന്റെയും സ്വര്‍ണ്ണത്തിന്റെയും ബോര്‍ഡറുകളുള്ള സാരി ധരിച്ചത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബോംകായ് ഗ്രാമത്തിലാണ് ബോംകായ് സാരികള്‍ നിര്‍മ്മിക്കുന്നത്. Social Media Image

6 / 8
2023ല്‍ ധനമന്ത്രി ചുവന്ന പട്ട് സാരിയാണ് ധരിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മേഖലയില്‍ നിന്നുള്ള കസൂട്ടി എംബ്രോയ്ഡറിയാണ് കറുത്ത ക്ഷേത്രത്തിന്റെ രൂപരേഖയിലുള്ള ബോര്‍ഡറുകള്‍ സൂചിപ്പിക്കുന്നത്.
Social Media Image

2023ല്‍ ധനമന്ത്രി ചുവന്ന പട്ട് സാരിയാണ് ധരിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മേഖലയില്‍ നിന്നുള്ള കസൂട്ടി എംബ്രോയ്ഡറിയാണ് കറുത്ത ക്ഷേത്രത്തിന്റെ രൂപരേഖയിലുള്ള ബോര്‍ഡറുകള്‍ സൂചിപ്പിക്കുന്നത്. Social Media Image

7 / 8
2024ല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കരകൗശലമായ കാന്ത എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നീല ടസാര്‍ സില്‍ക്ക് സാരിയാണ് ധനമന്ത്രി ധരിച്ചത്.
Social Media Image

2024ല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കരകൗശലമായ കാന്ത എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നീല ടസാര്‍ സില്‍ക്ക് സാരിയാണ് ധനമന്ത്രി ധരിച്ചത്. Social Media Image

8 / 8