നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം? | Nikita Naiyar's death was caused by wilson's disease, how does it affect human body Malayalam news - Malayalam Tv9

Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?

Updated On: 

26 Jan 2025 17:56 PM

Nikita Naiyar Death Reason: മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നികിത നയ്യാര്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. സെന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു നികിത. 21ാം വയസിലാണ് നികിതയുടെ അന്ത്യം.

1 / 5ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിയായ നികിതയില്‍ കണ്ടെത്തിയത് അപൂര്‍ രോഗമായ വില്‍സണ്‍സ് ഡിസീസ് ആണ്. ഈ രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ നികിതയുടെ കരള്‍ മാറ്റിവെച്ചിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ഒരാഴ്ച പിന്നിടുമ്പോഴാണ് മരണം സംഭവിച്ചത്. (Image Credits: Instagram)

ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിയായ നികിതയില്‍ കണ്ടെത്തിയത് അപൂര്‍ രോഗമായ വില്‍സണ്‍സ് ഡിസീസ് ആണ്. ഈ രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ നികിതയുടെ കരള്‍ മാറ്റിവെച്ചിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ഒരാഴ്ച പിന്നിടുമ്പോഴാണ് മരണം സംഭവിച്ചത്. (Image Credits: Instagram)

2 / 5

നികിതയുടെ മാരണവാര്‍ത്ത പുറത്തുവന്നതോടെ പലരിലും ഭയം നിറച്ചിരിക്കുകയാണ് വില്‍സണ്‍സ് ഡിസീസ്. കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. (Image Credits: Instagram)

3 / 5

ഒരു അപൂര്‍വ ജനിതക വൈകല്യമാണ് വില്‍സണ്‍സ് ഡിസീസ്. ഈ അവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കുന്നു. രോഗനിര്‍ണയത്തിന് വൈകുന്നതാണ് മരണം സംഭവിക്കുന്നതിലേക്ക് നയിക്കുന്നത്. (Image Credits: Instagram)

4 / 5

അതേസമയം, കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ നികിതയുടെ സംസ്‌കാരം കൊച്ചിയില്‍ നടക്കും. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. (Image Credits: Instagram)

5 / 5

നമിതാ മാധവന്‍കുട്ടി (കപ്പാ ടിവി), ഡോണി തോമസ് (യുഎസ്എ) എന്നിവരാണ് നികിതയുടെ മാതാപിതാക്കള്‍. (Image Credits: Instagram)

Related Stories
Janhvi Kapoor: മൂന്ന് മക്കള്‍ വേണം, എന്നും വാഴയിലയില്‍ ചോറുണ്ണണം; വിവാഹ സങ്കൽപം പങ്കുവച്ച് ജാൻവി കപ്പൂർ
Numerology: ഏത് ദിവസത്തിലാണ് ജനനം; ഈ സംഖ്യയിലാണെങ്കില്‍ കെങ്കേമം
ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ
Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ