Nikhila Vimal: കേരളത്തിലെ ആളുകളെ പോലെയല്ല തമിഴര്‍, അവര്‍ സ്‌നേഹം പ്രകടിപ്പിക്കും: നിഖില വിമല്‍
Nikhila Vimal About Her Tamil Fans: മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴിലും താരം സിനിമകളിലൂടെ കയ്യടി നേടി കഴിഞ്ഞു. താരം വേഷമിടുന്ന എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാണ് എന്നതാണ് പ്രത്യേകത.

1 / 5

2 / 5

3 / 5

4 / 5

5 / 5