Nikhila Vimal: ‘ഞാനൊരു വലിയ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചാല്‍ മലയാള സിനിമ പോലും നിന്നുപോകും’
Nikhila Vimal About Her Marriage: നിറയെ ആരാധകരുള്ള താരമാണ് നിഖില വിമല്‍. ചെറിയ വേഷങ്ങള്‍ ചെയ്ത് സിനിമാ ജീവിതം ആരംഭിച്ച താരം പിന്നീട് മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വേഷമിട്ടു. നിഖില വിമല്‍ ഇന്ന് മലയാള സിനിമയിലെ പ്രതീക്ഷയുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ്.
1 / 5

2 / 5
3 / 5
4 / 5
5 / 5