പുതുവര്‍ഷത്തില്‍ ആകാശത്ത്‌ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ച, എല്ലാ ഗ്രഹങ്ങളെയും കാണാന്‍ അവസരം | New Year 2025, celestial spectacle awaits, In January, six planets will be visible in the night sky Malayalam news - Malayalam Tv9

Happy New Year 2025 : പുതുവര്‍ഷത്തില്‍ ആകാശത്ത്‌ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ച, എല്ലാ ഗ്രഹങ്ങളെയും കാണാന്‍ അവസരം

Published: 

12 Dec 2024 14:06 PM

Celestial Spectacle Awaits In 2025 : പുതുവര്‍ഷത്തില്‍ ആകാശത്ത് ഗ്രഹങ്ങളെ ഒരുമിച്ച് കാണാന്‍ അവസരം. ജനുവരി മാസത്തിലാണ് വിവിധ ഗ്രഹങ്ങളെ കാണാന്‍ സാധിക്കുന്നത്‌

1 / 6ജനുവരിയില്‍ ആകാശത്ത് ഗ്രഹങ്ങളെ കാണാന്‍ അവസരം. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ജനുവരിയില്‍ കാണാന്‍ സാധിക്കുന്നത് (image credit: Getty)

ജനുവരിയില്‍ ആകാശത്ത് ഗ്രഹങ്ങളെ കാണാന്‍ അവസരം. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ജനുവരിയില്‍ കാണാന്‍ സാധിക്കുന്നത് (image credit: Getty)

2 / 6

ഈ ഗ്രഹങ്ങള്‍ കമാനാകൃതിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്രകുതുകികള്‍ക്ക് ആകാശത്ത് വിസ്മയ കാഴ്ച കാണാന്‍ അവസരം (image credit: Getty)

3 / 6

ഗ്രഹങ്ങളെ കൂടുതല്‍ വ്യക്തതയോടെ ജനുവരി 21, 22 തീയതികളില്‍ കാണാം. ഫെബ്രുവരി അവസാനത്തോടെയാകും ബുധനെ കാണാനാവുക (image credit: Getty)

4 / 6

ചൊവ്വ, ശുക്രന്‍, വ്യാഴം, ശനി ബുധന്‍ ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. യുറാനസ്, നെപ്ട്യൂണ്‍ എന്നിവയെ കാണാന്‍ ടെലിസ്‌കോപ്പ് വേണ്ടി വരും (image credit: Getty)

5 / 6

രാത്രി എട്ട് മണി വരെ വ്യക്തമായി കാണാം. നെപ്ട്യൂണ്‍, ശനി, ശുക്രന്‍ എന്നിവ രാത്രി 11.30 കഴിഞ്ഞാല്‍ കാണാന്‍ ബുദ്ധിമുട്ടായിരിക്കും (image credit: Getty)

6 / 6

വ്യാഴം, ചൊവ്വ, യുറാനസ് എന്നിവയെ രാത്രി മുഴുവന്‍ കാണാം. ശനി, ബുധന്‍, നെപ്ട്യൂണ്‍ എന്നിവയെ അസ്തമയ സമയത്ത് കാണാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. (image credit: Getty)

ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...