Manorathangal OTT:
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ അടിസ്ഥാനമാക്കി ചെയ്ത മലയാള വെബ് സീരീസ് മനോരഥങ്ങൾ ഓഗസ്റ്റ് 15ന് ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന മലയാളം വെബ്സീരീസ് ആണ് മനോരഥങ്ങൾ.