5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karichal chundan: പുന്നമടയിൽ ചരിത്രം തീർത്ത കാരിച്ചാൽ ചുണ്ടൻ

Karichal Chandan's history: കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ഈ ചുണ്ടൻവള്ളം 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്.

aswathy-balachandran
Aswathy Balachandran | Published: 28 Sep 2024 17:40 PM
1970ൽ ഒരു കരയുടെ സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കിക്കൊണ്ടാണ് കാരിച്ചാൽ ചുണ്ടൻ ഓളപ്പരപ്പിലേക്കെത്തിയത്. പിന്നങ്ങോട്ട് ചരിത്രം കുറിച്ച നിമിഷങ്ങൾ... (ഫോട്ടോ- FACEBOOK, Karichal Chundan )

1 / 5
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാൽ എന്ന ഗ്രാമത്തിലെ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ  (ഫോട്ടോ- FACEBOOK, Karichal Chundan )

2 / 5
നെഹ്രുട്രോഫി വള്ളം കളിയിലെ മിന്നുന്ന താരമാണ് ഈ ചുണ്ടൻ.  (ഫോട്ടോ- FACEBOOK, Karichal Chundan )

3 / 5
1973ലാണ് ആദ്യമായി കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയത്. 15 പ്രാവശ്യം കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയിട്ടുണ്ട്  (ഫോട്ടോ- FACEBOOK, Karichal Chundan )

4 / 5
കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ഈ ചുണ്ടൻവള്ളം 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്. ഇതിന് 53.25 കോൽ നീളവും 51 ആംഗുലം വീതിയുമുണ്ട്.  (ഫോട്ടോ- FACEBOOK, Karichal Chundan )

5 / 5
Latest Stories