Nayanthara: കാത്തിരിപ്പിന് വിരാമം! 'Nayanthara: Beyond The Fairy Tale' വെള്ളിത്തിരയിലേക്ക്; റിലീസ് നവംബർ 18-ന് | Nayanthara's documentary is releasing on Netflix, On Her 40th Birthday Malayalam news - Malayalam Tv9

Nayanthara: കാത്തിരിപ്പിന് വിരാമം! ‘Nayanthara: Beyond The Fairy Tale’ വെള്ളിത്തിരയിലേക്ക്; റിലീസ് നവംബർ 18-ന്

athira-ajithkumar
Published: 

31 Oct 2024 15:36 PM

Nayanthara Documentary: 2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹവും കരിയറുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

1 / 5ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം ഫീച്ചർ ചെയ്തിട്ടുള്ള ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ നവംബർ 18-ന് റിലീസ് ചെയ്യും. നടിയുടെ 40-ാം ജന്മദിനം കൂടിയാണ് അന്നേദിവസം. (Image Credits: Nayanthara Instagram)

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം ഫീച്ചർ ചെയ്തിട്ടുള്ള ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ നവംബർ 18-ന് റിലീസ് ചെയ്യും. നടിയുടെ 40-ാം ജന്മദിനം കൂടിയാണ് അന്നേദിവസം. (Image Credits: Nayanthara Instagram)

2 / 5നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. 1.30 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദെെർഘ്യം. ((Image Credits: Social Media)

നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. 1.30 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദെെർഘ്യം. ((Image Credits: Social Media)

3 / 5 ‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്ന അടിക്കുറിപ്പോടെ ഡോക്യുമെന്ററി റിലീസ് ചെയ്യുന്ന കാര്യം നെറ്റ്ഫിളിക്സാണ് ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് 2 വർഷങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്റി പുറത്തിറങ്ങുന്നത്. (Image Credits: Social Media)

‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്ന അടിക്കുറിപ്പോടെ ഡോക്യുമെന്ററി റിലീസ് ചെയ്യുന്ന കാര്യം നെറ്റ്ഫിളിക്സാണ് ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് 2 വർഷങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്റി പുറത്തിറങ്ങുന്നത്. (Image Credits: Social Media)

4 / 5

കേരളത്തിൽ നിന്നെത്തി ബോളിവുഡ് വരെ നിറഞ്ഞ് നിൽക്കുന്ന നയൻതാരയുടെ സ്വകാര്യജീവിതവും ഡോക്യുമെന്ററിയുടെ പ്രമേയമാണ്. 2003-ൽ മമ്മൂട്ടി നായകനായ മനസ്സിനക്കരെ എന്ന സിനിമയിലൂടെ ചലച്ചിത്ര രം​ഗത്ത് അരങ്ങേറ്റം കുറിച്ച നടി, അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. (Image Credits: Nayanthara Instagram)

5 / 5

രജനികാന്തിന്റെ ചന്ദ്രമുഖിയിൽ അഭിനയിച്ചതും ​ഗജനിയുടെ വിജയമുമെല്ലാം തെന്നിന്ത്യയിൽ നയൻതാര എന്ന നടിയുടെ മൂല്യമുയർത്തി. തെലുങ്കിൽ ലക്ഷമി എന്ന ചിത്രത്തിലൂടെയും, കന്നടിയിൽ സൂപ്പർ എന്ന സിനിമയിലും നായികയായി. ജവാനിലൂടെ ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ചു. 20 വർഷം പിന്നിട്ട കരിയറിൽ 75 സിനിമകളുടെ ഭാ​ഗമായി. (Image Credits: Nayanthara Instagram)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം