ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ചുവപ്പു നിറത്തിലുള്ള ചുവന്ന പരമ്പരാഗത വസ്‌ത്രം (ഫോട്ടോ കടപ്പാട്: മൈഷ്ക ഫാഷൻ)
ചുവപ്പു നിറത്തിലെ വർണവിസ്മയം. (ഫോട്ടോ കടപ്പാട്: Zlaata Fashion)
മനോഹരമായ പിങ്ക് നിറങ്ങളിൽ മിന്നിത്തിളങ്ങുന്ന കുർത്ത (ഫോട്ടോ കടപ്പാട്: മൈഷ്ക ഫാഷൻ)
കണ്ണഞ്ചിപ്പിക്കുന്ന ക്രിംസൺ മ്യൂറൽ കോ-ഓർഡ് സെറ്റ് ഉപയോഗിച്ച് വിരസമായ ലോഞ്ച് വെയറിനോട് വിട പറയൂ. (ഫോട്ടോ കടപ്പാട്: ജിസോറ)
പർപ്പിൾ നിറത്തിൽ അലങ്കരിച്ച രാജകീയ പ്രൗഡിയുള്ള ഒൗട്ട്ഫിറ്റ്. (ഫോട്ടോ കടപ്പാട്: മൈഷ്ക ഫാഷൻ)