സിന്ദൂരം വാരി പൂശി ഉത്തരേന്ത്യ, കാണാം നവരാത്രി വിശേഷങ്ങൾ | Navaratri 2024 in north India, watch Durga pooja, Dasara celebration latest images Malayalam news - Malayalam Tv9

Navaratri 2024: സിന്ദൂരം വാരി പൂശി ഉത്തരേന്ത്യ, കാണാം നവരാത്രി വിശേഷങ്ങൾ

Published: 

13 Oct 2024 13:38 PM

Navaratri 2024 in north India: ഇന്നാണ് ഇവിടെ സിന്ദൂർ ഖേല ചടങ്ങുകൾ ഉള്ളത്. സിന്ദൂര് ഖേല സമയത്ത്, വിവാഹിതരായ സ്ത്രീകൾ ദേവിയുടെ നെറ്റിയിലും പാദങ്ങളിലും സിന്ദൂരം പുരട്ടുന്നു

1 / 5കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി ( ഫോട്ടോ : PTI)

കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി ( ഫോട്ടോ : PTI)

2 / 5

ഒന്‍പത് രാത്രികള്‍ എന്നാണ് നവരാത്രി എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇന്ന് വിജയദശമി ദിനത്തോടെ അവസാനിക്കുകയാണ് ആഘോഷങ്ങൾ. ( ഫോട്ടോ : PTI)

3 / 5

ഈ ഒൻപത് ദിവസങ്ങളിൽ വലിയ ആഘോഷങ്ങളും വൃതാനുഷ്ടാനങ്ങളുമാണ് നടക്കുക. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഈ ആഘോഷങ്ങൾ ഏറെ കൂടുതൽ. ( ഫോട്ടോ : PTI)

4 / 5

ഇന്നാണ് ഇവിടെ സിന്ദൂർ ഖേല ചടങ്ങുകൾ ഉള്ളത്. സിന്ദൂര് ഖേല സമയത്ത്, വിവാഹിതരായ സ്ത്രീകൾ ദേവിയുടെ നെറ്റിയിലും പാദങ്ങളിലും സിന്ദൂരം പുരട്ടുന്നു, തുടർന്ന് അത് പരസ്പരവും സിന്ദൂരം അണിയിക്കുന്നു. ( ഫോട്ടോ : PTI)

5 / 5

വിവാഹിതരായ സ്ത്രീകൾക്കാണ് ഈ ചടങ്ങ് ഏറെ പ്രധാനപ്പെട്ടത്. ഇവർ പരസ്പരം മധുര പലഹാരങ്ങൾ നൽകിയും സിന്ദൂരമണിയിച്ചും ആഘോഷിക്കുന്നു. ( ഫോട്ടോ : PTI)

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍