Places visit at Himalayan valley: ഹിമാലയൻ താഴ്വരകളിൽ കണ്ടിരിക്കേണ്ട പ്രകൃതിയുടെ വിസ്മയങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Places visit at Himalayan valley: ഹിമാലയൻ താഴ്വരകളിൽ കണ്ടിരിക്കേണ്ട പ്രകൃതിയുടെ വിസ്മയങ്ങൾ

Published: 

08 May 2024 19:35 PM

ക്ഷേത്രങ്ങൾക്കപ്പുറം ഹിമാലയം ഒരു ജൈവ വൈവിധ്യ കലവറ കൂടിയാണ്. ഹിമാലയത്തിൽ കണ്ടിരിക്കേണ്ട ചില പ്രധാന സ്ഥലങ്ങൾ ഇവ..

1 / 4ഗംഗോത്രി നാഷണൽ പാർക്ക് : വന്യമായ പ്രകൃതി ഭംഗിയുള്ള പ്രകൃതിരമണീയമായ ഭൂപ്രകൃതിയാണ് ഇവിടുള്ളത്. ​ഗംഗാ നദി ഉദ്ഭവിക്കുന്ന ഗംഗോത്രി ഹിമാനി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഗംഗോത്രി നാഷണൽ പാർക്ക് : വന്യമായ പ്രകൃതി ഭംഗിയുള്ള പ്രകൃതിരമണീയമായ ഭൂപ്രകൃതിയാണ് ഇവിടുള്ളത്. ​ഗംഗാ നദി ഉദ്ഭവിക്കുന്ന ഗംഗോത്രി ഹിമാനി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

2 / 4

വാലി ഓഫ് ഫ്ലവേഴ്സ്: യുനെസ്കോയുടെ ലോക പൈതൃക സ്ഥലംപൂക്കളുള്ള പുൽമേടുകൾഫോട്ടോഗ്രാഫർമാർക്ക് സ്വർഗ്ഗംഅപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ ആവാസകേന്ദ്രംഹിമാലയത്തിൻ്റെ പനോരമിക് കാഴ്ചകൾ

3 / 4

ഗോവിന്ദ് നാഷണൽ പാർക്ക്: ഹിമപ്പുലി സംരക്ഷണത്തിന് പ്രാധാന്യമുള്ള മേഖലയാണിത്.

4 / 4

നന്ദാദേവി ബയോസ്‌ഫിയർ റിസർവ്: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമാണ് നന്ദാദേവി ബയോസ്‌ഫിയർ റിസർവ്. പൂക്കളുടെ താഴ്‌വരയും ഇതിൻ്റെ മറ്റൊരു ഭാ​ഗമാണ്. 6,407.03 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണ്ണമുണ്ട്. ( ഫോട്ടോ കടപ്പാട് - uttarakhandtourism.gov.in)

2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം