നാസ സംഘടിപ്പിച്ച അഞ്ചാമത് ദ്വിവത്സര പ്ലാനറ്ററി ഡിഫന്‍സ് ഇന്റര്‍ ഏജന്‍സി ടേബിള്‍ ടോപ്പ് എക്‌സര്‍സൈസിലെ കണ്ടെത്തലാണിത്. ഒരു ഛിന്നഗ്രഹം പതിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഭൂമി എത്രത്തോളം പ്രാപ്തമാണെന്നും തയാറാടുത്തിട്ടുണ്ടെന്നും കണ്ടെത്താന്‍ ഒരു സാങ്കല്‍പിക സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.