Asteroid Impact: 2038 ഓടെ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചേക്കാം; വിവരം പുറത്തുവിട്ട് നാസ
NASA Warns of Potential Asteroid Impact: നിലവില്‍ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടിക നാസ തയാറാക്കിയിട്ടുണ്ട്. 75 ലക്ഷം കിലോമീറ്ററിനുള്ളിലുള്ള ഛിന്നഗ്രഹങ്ങളെയാണ് നാസ നിരീക്ഷിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5