AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modi Musk Meeting: മസ്‌കും മോദിയും പരസ്പരം കൈമാറിയ സമ്മാനങ്ങള്‍ എന്തെല്ലാം?

Narendra Modi Elon Musk Meeting: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി മസ്‌കിന്റെ കുട്ടികള്‍ ചില സമ്മാനങ്ങളും നല്‍കി. മൂന്ന് പുസ്തകങ്ങളാണ് നല്‍കിയത്. മോദിക്ക് മക്‌സും സമ്മാനം നല്‍കി. എന്തൊക്കെയാണ് ആ സമ്മാനങ്ങളെന്ന് നോക്കാം

jayadevan-am
Jayadevan AM | Published: 15 Feb 2025 12:39 PM
യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പങ്കാളി ഷിവോണ്‍ സിലിസ്, മൂന്ന് കുട്ടികള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു (Image Credits : Social Media)

1 / 5
കൂടിക്കാഴ്ചയില്‍ മോദി മസ്‌കിന്റെ കുട്ടികള്‍ ചില സമ്മാനങ്ങളും നല്‍കി. മൂന്ന് പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്. രവീന്ദ്രനാഥ ടാഗോറിന്റെ 'ദി ക്രസന്റ് മൂണ്‍' ആണ് അതില്‍ ഒരു പുസ്തകം  (Image Credits : Social Media)

2 / 5
ദ ഗ്രേറ്റ് ആര്‍.കെ. നാരായണ്‍ കളക്ഷന്‍, വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം എന്നിവയും മോദി സമ്മാനമായി നല്‍കി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മോദി എക്‌സിലൂടെ പങ്കുവച്ചിരുന്നു  (Image Credits : Social Media)

3 / 5
മോദിക്ക് മക്‌സും സമ്മാനം നല്‍കി. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റിലെ ഹീറ്റ്ഷീല്‍ഡ് ടൈലിന് സമാനമായ വസ്തുവാണ് മസ്‌ക് സമ്മാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്  (Image Credits : Social Media)

4 / 5
ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന സമയത്ത് കനത്ത ചൂടില്‍ നിന്ന് സ്‌പേസ്‌ക്രാഫ്റ്റിനെ സംരക്ഷിക്കുന്നതിനാണ് സ്റ്റാര്‍ഷിപ്പില്‍ ഹെക്‌സാഗൊണല്‍ ആകൃതിയില്‍ സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്‌കുമായി വിവിധ വിഷയങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു  (Image Credits : Social Media)

5 / 5