സ്വന്തം കഫേയുണ്ട്, പരസ്യത്തിൽ നിന്നും വരുമാനം, നമിതക്ക് ഇത്രയും ആസ്തി | Namitha Pramod shared latest photos from her own summer town cafe know how net worth she have now Malayalam news - Malayalam Tv9

Namitha Pramod: സ്വന്തം കഫേയുണ്ട്, പരസ്യത്തിൽ നിന്നും വരുമാനം, നമിതക്ക് ഇത്രയും ആസ്തി

arun-nair
Updated On: 

01 Mar 2025 21:21 PM

Actress Namitha Pramod: ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം

1 / 5ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാളത്തിലേക്ക് എത്തുന്നത്. ഏകദേശം 14 വർഷമായി താരം സിനിമയിലുണ്ട്,

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാളത്തിലേക്ക് എത്തുന്നത്. ഏകദേശം 14 വർഷമായി താരം സിനിമയിലുണ്ട്,

2 / 5ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും  പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തൻ്റെ സ്വന്തം സമ്മർ ടൗണ്‍ കഫേയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തൻ്റെ സ്വന്തം സമ്മർ ടൗണ്‍ കഫേയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

3 / 5

മുൻപ് പലതവണ നമിതയുടെ ആസ്തി സംബന്ധിച്ചും വെബ്സൈറ്റുകളിൽ തർക്കമുണ്ടായിട്ടുണ്ട്. വിവിധ വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ശരാശരി 1 കോടി രൂപ മുതലാണ് നമിതയുടെ വാർഷിക വരുമാനം, സിനിമക്ക് പുറമെ ബ്രാൻഡിംഗ് പരസ്യം എന്നിവിടങ്ങളിൽ നിന്നെല്ലാം താരത്തിന് വരുമാനമുണ്ട്

4 / 5

2025-ൽ പുറത്തിറങ്ങിയ മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം, 2024-ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്, സൗബിനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്‌

5 / 5

നമിത തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ഏറ്റവും പുതിയ ചിത്രം

Related Stories
IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ
Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി
ഹീമോഗ്ലോബിൻ ലെവല്‍ എങ്ങനെ വര്‍ധിപ്പിക്കാം?
മാമ്പഴ ചട്ണിക്ക് ഇത്രയും ആരാധകരോ? തയ്യാറാക്കാം
ചൊവ്വ ദോഷം എങ്ങനെ മാറ്റം?
ഹ്യുമിഡിറ്റിയിൽ നിന്ന് തലമുടിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ