ആലിയയുടെയും എന്റെയും മണ്ടത്തരങ്ങള്‍ ട്രോളാക്കി; അന്ന് പത്രത്തില്‍ വരെ വാര്‍ത്ത വന്നിരുന്നു: നമിത പ്രമോദ്‌ | Namitha Pramod says trolls were created by comparing her and Alia Bhatt's foolishness and it had been published in the newspaper Malayalam news - Malayalam Tv9

Namitha Pramod: ആലിയയുടെയും എന്റെയും മണ്ടത്തരങ്ങള്‍ ട്രോളാക്കി; അന്ന് പത്രത്തില്‍ വരെ വാര്‍ത്ത വന്നിരുന്നു: നമിത പ്രമോദ്‌

Published: 

02 Mar 2025 12:25 PM

Namitha Pramod About Trolls: സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരമാണ് നമിത പ്രമോദ്. വേളങ്കളി മാതാവ് എന്ന സീരിയലിലാണ് നമിത ആദ്യമായി അഭിനയിച്ചത്. പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് നമിതയ്ക്ക് സിനിമയിലേക്ക് വഴികാട്ടി.

1 / 5സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് നമിത പ്രമോദ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാല്‍ താരത്തിന്റെ പല ചിത്രങ്ങളും പ്രതീക്ഷിച്ച പോലെ വിജയം നേടിയില്ല. പണ്ടത്തേത് പോലെ സിനിമയില്‍ അത്ര സജീവവുമല്ല താരം. (Image Credits: Instagram)

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് നമിത പ്രമോദ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാല്‍ താരത്തിന്റെ പല ചിത്രങ്ങളും പ്രതീക്ഷിച്ച പോലെ വിജയം നേടിയില്ല. പണ്ടത്തേത് പോലെ സിനിമയില്‍ അത്ര സജീവവുമല്ല താരം. (Image Credits: Instagram)

2 / 5

സൗബിന്‍ ഷാഹിറിന്റെ നായികയായി മച്ചാന്റെ മലാഖ എന്ന ചിത്രത്തിലാണ് നമിത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ തന്റെ മണ്ടത്തരങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിനോടായിരുന്നു നമിതയുടെ പ്രതികരണം. (Image Credits: Instagram)

3 / 5

ഏഷ്യാനെറ്റിന്റെ ഒരു ഷോയുടെ ഭാഗമായി ബെംഗളൂരുവില്‍ പോയിരുന്നു. അന്ന് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയെ കുറിച്ച് തന്നോട് ചോദിച്ചു. ആ സിനിമ ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. പക്ഷെ ഏതോ ഒരു കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റായിട്ടുള്ള ഉത്തരമായിരുന്നു നല്‍കിയത്. (Image Credits: Instagram)

4 / 5

ഏകേദശം ആ സമയത്ത് തന്നെയായിരുന്നു ആലിയ ഭട്ടിനോട് ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് ചൗഹാന്‍ എന്ന് ഉത്തരം പറഞ്ഞത്. ഈ രണ്ട് വീഡിയോയും അന്ന് ഒരുപാട് ട്രോള്‍ വാങ്ങിക്കുന്നതിന് കാരണമായി. (Image Credits: Instagram)

5 / 5

രണ്ടുപേരുടെയും മണ്ടത്തരത്തെ ട്രോളികൊണ്ട് മീം വന്നിരുന്നു. ഒരു പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വാര്‍ത്തയുണ്ടായിരുന്നുവെന്നും നമിത പറയുന്നു. (Image Credits: Instagram)

Related Stories
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ
Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി
Sweet Potatoes Health Benefits: രുചികരവും അത്രയേറെ ഗുണകരവും; മധുരക്കിഴങ്ങിന്റെ പോഷകഗുണങ്ങൾ
തൊപ്പിക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ
അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ
ചൂട് കാലത്ത് ഫോൺ എങ്ങനെ സൂക്ഷിക്കണം