തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബ്രേക്കപ്പിന് ശേഷം കാമുകിമാരുമായി സൗഹൃദം ഉണ്ടാക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എത്ര സ്ത്രീകളെ ചുംബിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ് നാഗ ചൈതന്യ പറഞ്ഞത്.
Instagram Image