Naga Chaitanya -Samantha: ‘ഞങ്ങൾ രണ്ടുപേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു; അതിന് കാരണങ്ങളുണ്ട്; എന്നോടെന്തിനാണ് കുറ്റവാളിയെ പോലെ പെരുമാറുന്നത്?’ നാഗചൈതന്യ
Naga Chaitanya opens up On Samantha Ruth Prabhu Divorce:‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’എന്ന പരിപാടിയിലായിരുന്നു നാഗചൈതന്യ സാമന്തയുമായുള്ള വേർപിരിയലിനെ കുറിച്ച് വിശദീകരിച്ചത്. അവരവരുടെ തിരഞ്ഞെടുപ്പുകളെ പരസ്പരം ബഹുമാനിക്കുന്നവരാണെന്നും നാഗചൈതന്യ പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5