ഭീമനായി പാഞ്ചാലിയുണ്ടാക്കിയ കാടൻകറി; ഇന്ന് അവനാണ് ഓണസദ്യയിലെ പ്രമാണി | myth behind Avial, an important dish in onam sadhya, how it connect with mahabharatham Malayalam news - Malayalam Tv9

Onam 2024: ഭീമനായി പാഞ്ചാലിയുണ്ടാക്കിയ കാടൻകറി; ഇന്ന് അവനാണ് ഓണസദ്യയിലെ പ്രമാണി

Published: 

09 Sep 2024 16:58 PM

പച്ചക്കറികൾ വെട്ടിക്കൂട്ടിച്ചേർത്ത വെറും കറിയല്ല ഇത്. അവിയലിന്റെ കഥയ്ക്ക് മഹാഭാരതത്തോളം പഴക്കം കാണും

1 / 5ഓണസദ്യയിലെ

ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത പ്രമാണി എന്ന് വിളിക്കാവുന്ന കറിയാണ് അവിയൽ. ഈ അവിയൽ പൊതുവെ ​​ഗംഭീരനായ കറിയായും അതേസമയം ചേർക്കുന്ന ചേരുവയുടെ അഭാവത്തിൽ കാടൻ കറിയായും അറിയപ്പെടാറുണ്ട് - (ഫോട്ടോ - pinterest)

2 / 5

പച്ചക്കറികൾ വെട്ടിക്കൂട്ടിച്ചേർത്ത വെറും കറിയല്ല ഇത്. അവിയലിന്റെ കഥയ്ക്ക് മഹാഭാരതത്തോളം പഴക്കം കാണും (ഫോട്ടോ - pinterest)

3 / 5

രാജ്യം നഷ്ടപ്പെട്ട് കാട്ടിൽ കഴിയുന്ന കാലത്ത് പഞ്ചപാണ്ഡവർക്കൊപ്പം പാഞ്ചാലിയുമുണ്ടായിരുന്നല്ലോ...അക്ഷയപാത്രം കിട്ടുന്നതിനു മുമ്പ് ദാരിദ്രത്തിലായിരുന്നു പാണ്ഡവർ കഴിഞ്ഞിരുന്നത്. (ഫോട്ടോ - pinterest)

4 / 5

പലപ്പോഴും ഭർത്താക്കന്മാർക്ക് ഭക്ഷണം കണ്ടെത്താൻ പാഞ്ചാലി കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഒരു ദിവസം പച്ചക്കറി തീർന്നിരിക്കുമ്പോൾ കറി എന്തുണ്ടാക്കണം എന്നറിയാതെ പാഞ്ചാലി വിഷമിച്ചു. (ഫോട്ടോ - pinterest)

5 / 5

അടുക്കളയിൽ ബാക്കിയായ പച്ചക്കറികളും അൽപം തേങ്ങയുമെല്ലാം ചേർത്ത് കറി തയ്യാറായപ്പോൾ അത് അവിയലായി. പതിവില്ലാതെ ഭീമൻ അന്ന് ഏറെ ചോറുണ്ടെന്നും കഥ. (ഫോട്ടോ - pinterest)

Follow Us On
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version