5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മുംബെെ വീണ്ടും സൂപ്പറാകും, താരലേലത്തിൽ നോട്ടം ഈ അ‍ഞ്ച് പേരെ

Mumbai Indians: ഐപിഎൽ 2025 സീസണിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബെെ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. ഓരോ ടീമിനും നിലനിര്‍ത്തിയ താരങ്ങളടക്കം 25 താരങ്ങളെയാണ് പരമാവധി ടീമിൽ ഉൾപ്പെടുത്താനാവുക.

athira-ajithkumar
Athira CA | Updated On: 06 Nov 2024 17:48 PM
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബെെ ഇന്ത്യൻസ്. താര ലേലത്തിന് മുന്നോടിയായി ടീമിന്റെ നെടുംതൂണുകളായ അ‍ഞ്ച് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. (Image Credits: Mumbai Indians)

1 / 8
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെയാണ് അടുത്ത സീസണിലേക്കും മുംബെെ തങ്ങൾക്ക് ഒപ്പം കൂട്ടിയത്.  65 കോടി നൽകിയാണ് ഈ താരങ്ങളെ ടീം നിലനിർത്തിയിരിക്കുന്നത്.  (Image Credits: Mumbai Indians)

2 / 8
പേഴ്സിൽ 55 കോടി രൂപയും ഒരു ആർടിഎം ഓപ്ഷനും മുംബെെക്ക് ബാക്കിയുണ്ട്. താരലേലത്തിൽ മുംബെെ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങൾ ഇവരാണ്.  (Image Credits: Mumbai Indians)

3 / 8
നേഹൽ വദേര: ഈ സീസണിൽ ടീം റിലീസ് ചെയ്ത നേഹൽ വദേരയെ ആർടിഎം ഓപ്ഷൻ വഴി ടീമിലെത്തിച്ചേക്കും. 20-കാരനായ താരം ഐപിഎല്ലിൽ മുംബെെക്കായി 20 മത്സരങ്ങളിൽ നിന്ന് 350 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.  (Image Credits: Mumbai Indians)

4 / 8
മിച്ചൽ സ്റ്റാർക്ക്: കൊൽക്കത്ത ഈ സീസണിൽ റിലീസ് ചെയ്ത താരങ്ങളിൽ പ്രധാനിയായിരുന്നു മിച്ചൽ സ്റ്റാർക്ക്. കഴിഞ്ഞ സീസണിൽ 444 റൺസ് സ്റ്റാർക്ക് സ്വന്തമാക്കിയിരുന്നു.  (Image Credits: PTI)

5 / 8
മുഹമ്മദ് ഷമി: ​ഗുജറാത്ത് ടെെറ്റൻസിന്റെ താരമായ മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. എങ്കിലും കസറാൻ സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരിക്കേറ്റത്. ബോർഡർ ​ഗാവസ്കർ ട്രോഫിയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റതായാണ് വിവരം.  (Image Credits: PTI)

6 / 8
ജോസ് ബട്ലർ: രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിനായി ഇത്തവണ കോടികള്‍ ഒഴുക്കാന്‍ കാത്ത് നിൽക്കുന്ന ടീമുകളുടെ പട്ടികയിൽ മുംബെെയുമുണ്ട്. ഈ സീസണിൽ ബ്ടലർ കളിക്കുമോ എന്നതിലും ആശങ്ക തുടരുകയാണ്. ഇം​ഗ്ലണ്ട് ടി20 നായകനായ ബട്ലർക്ക് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എൻഒസി നൽകില്ലെന്നാണ് വിവരം.  (Image Credits: PTI)

7 / 8
ജിതേഷ് ശർമ്മ: നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരം ടി20യിൽ ഇന്ത്യയുടെ ഉറച്ച വാ​ഗ്ദാനമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിന്റെ താരമായിരുന്ന ജിതേഷ് കഴിഞ്ഞ സീസണിൽ 187 റമ്‍സ് നേടി. താരത്തെ ടീമിലെത്തിക്കാനും മുംബെെ ഇന്ത്യൻസിന് പദ്ധതിയുണ്ട്.  (Image Credits: PTI)

8 / 8
Latest Stories