കൊതുകുശല്യം കൂടുമ്പോൾ ഈ ചെടികൾ വളർത്തി നോക്കൂ... Malayalam news - Malayalam Tv9

Mosquito repelling plants : കൊതുകുശല്യം കൂടുമ്പോൾ ഈ ചെടികൾ വളർത്തി നോക്കൂ…

Published: 

23 May 2024 20:37 PM

mosquitoes repel technique : മഴക്കാലം എത്തിയതോടെ കൊതുകുശല്യവും രൂക്ഷമായിത്തുടങ്ങി. വീടിനു ചുറ്റും ചില ചെടികൾ നട്ടുപിടിപ്പിച്ചാൽ കൊതുകിനെ അകറ്റാം

1 / 5ലെമൺ ​ഗ്രാസ്: ലെമൺ ഗ്രാസ് അരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ്.ഇത് പ്രാണികളേയും കൊതുകിനേയും അകറ്റും

ലെമൺ ​ഗ്രാസ്: ലെമൺ ഗ്രാസ് അരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ്.ഇത് പ്രാണികളേയും കൊതുകിനേയും അകറ്റും

2 / 5

തുളസി: തുളസിയുടെ ​ഗന്ധവും കൊതുകിനെ അകറ്റുന്നതാണ്.

3 / 5

ചെണ്ടുമല്ലി : ​ഗന്ധവും ഭം​ഗിയുമുള്ള ചെടിയാണിത്. ഇതിൻ്റെ പൂവിനാണ് ഭം​ഗി കൂടുതൽ. ചെണ്ടുമല്ലി കൊതുകിനെ അകറ്റുന്നതാണ്.

4 / 5

ആര്യവേപ്പ്: കീടങ്ങളെ അകറ്റാൻ ആര്യവേപ്പിന് കഴിവുണ്ട്. ഇത് വീട്ടിലുണ്ടെങ്കിൽ കൊതുക് വരില്ല.

5 / 5

പുതിന : ആൻ്റി ബാക്ടീരിയൽ ​ഗുണങ്ങളും പ്രത്യേക ​ഗന്ധവുമുള്ള പുതിന വീടിനു ചുറ്റും വളർത്തിയാൽ കൊതുക് വരില്ല

Related Stories
ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ
Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?
Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം
ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ