പ്രണവിനേക്കാള്‍ മോഹന്‍ലാലിന് ഇഷ്ടം ഈ താരത്തെ; ആരാണയാള്‍? | mohanlal's new instagram post with fahadh faasil, the iconic picture breaks the internet Malayalam news - Malayalam Tv9

Mohanlal: പ്രണവിനേക്കാള്‍ മോഹന്‍ലാലിന് ഇഷ്ടം ഈ താരത്തെ; ആരാണയാള്‍?

Published: 

13 Aug 2024 19:49 PM

Mohanlal says about his Favourite Actor: മോഹന്‍ലാലും ഫഹദ് ഫാസിലും ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകര്‍ ആവേശത്തോടെയാണ് ആ ചിത്രം സ്വീകരിച്ചത്. ഇപ്പോഴിതാ ആരെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് മോഹന്‍ലാല്‍ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

1 / 5ഫാസിലിന്റെ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് ഫാസില്‍ ഗുരു സ്ഥാനത്താണ്. 1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Instagram Image

ഫാസിലിന്റെ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് ഫാസില്‍ ഗുരു സ്ഥാനത്താണ്. 1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. Instagram Image

2 / 5

ഇപ്പോഴിതാ അതേ ഫാസിലിന്റെ മകനുമൊത്തുള്ള മോഹന്‍ലാലിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എടാ മോനേ ലവ് യൂ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. Facebook Image

3 / 5

മോഹന്‍ലാലിനെ ഉമ്മ വെക്കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഈ ചിത്രം വൈറലായതിന് പിന്നാലെ മോഹന്‍ലാലിന്റെ പഴയൊരു വീഡിയോയും ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. Facebook Image

4 / 5

പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ഒരു പ്രോഗ്രാമിനിടെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഫഹദിനെയാണ് ഇഷ്ടം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. Facebook Image

5 / 5

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ പരിപാടിക്കിടെയാണ് കുട്ടികള്‍ മോഹന്‍ലാലിനോട് ഈ ചോദ്യം ചോദിച്ചത്. ദുല്‍ഖറും പ്രണവും എന്റെ മക്കള്‍ തന്നെയാണ് പക്ഷെ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ് എന്നാണ് താരം പറഞ്ഞത്. Facebook Image

എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ