ഫാസിലിന്റെ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് ഫാസില്‍ ഗുരു സ്ഥാനത്താണ്. 1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Instagram Image