പടം വിജയിക്കാത്തത് ലാലേട്ടനെ ബാധിക്കില്ല; ആസ്തി 400 കോടി മേലെ, ബുർജ് ഖലീഫ അപ്പാർട്ട്മെൻ്റ് വില പോലും ഞെട്ടിക്കും | Mohanlal's Networth is 410 crore nothing can happen if his movies failed here all the Assets he Owns Malayalam news - Malayalam Tv9

Mohanlal Assets: പടം വിജയിക്കാത്തത് ലാലേട്ടനെ ബാധിക്കില്ല; ആസ്തി 400 കോടി മേലെ, ബുർജ് ഖലീഫ അപ്പാർട്ട്മെൻ്റ് വില പോലും ഞെട്ടിക്കും

arun-nair
Updated On: 

19 Feb 2025 08:35 AM

Mohanlal Assets: സിനിമ, ബ്രാൻഡിംഗ്, സ്വന്തം ബിസിനസ് എന്നിവയിൽ നിന്നെല്ലാം വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്, സ്വന്തമായി സിനിമാ നിർമ്മാണ കമ്പനിയും കൊച്ചി. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ വസ്തു വകകളുമുണ്ട്

1 / 5മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരമാണ് ഇപ്പോഴും മോഹൻലാൽ

(വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരമാണ് ഇപ്പോഴും മോഹൻലാൽ (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

2 / 5ഇക്കണോമിക് ടൈംസ് പങ്ക് വെച്ച കണക്ക് പ്രകാരം 410 കോടിയാണ് മോഹൻലാലിൻ്റെ ആസ്തി. സിനിമയിൽ നിന്നും, ബ്രാൻഡിംഗ് അടക്കമാണിത്. വിസ്മയ മാക്സ് സ്റ്റുഡിയോ അടക്കം വരുമാനത്തിലാണ്

(വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

ഇക്കണോമിക് ടൈംസ് പങ്ക് വെച്ച കണക്ക് പ്രകാരം 410 കോടിയാണ് മോഹൻലാലിൻ്റെ ആസ്തി. സിനിമയിൽ നിന്നും, ബ്രാൻഡിംഗ് അടക്കമാണിത്. വിസ്മയ മാക്സ് സ്റ്റുഡിയോ അടക്കം വരുമാനത്തിലാണ് (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

3 / 5ഫോബ്സ് ഇന്ത്യയുടെ 2019-ലെ റിപ്പോർട്ട് പ്രകാരം 64.5 കോടിയാണ് അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം, ബിഗ് ബോസ് ഷോ ഹോസ്റ്റ് എന്ന നിലയിൽ 18 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്

(വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

ഫോബ്സ് ഇന്ത്യയുടെ 2019-ലെ റിപ്പോർട്ട് പ്രകാരം 64.5 കോടിയാണ് അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം, ബിഗ് ബോസ് ഷോ ഹോസ്റ്റ് എന്ന നിലയിൽ 18 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത് (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

4 / 5

അഞ്ച് കോടിയുടെ റേഞ്ച് റോവർ,90 ലക്ഷത്തിൻ്റെ ടൊയോട്ടാ വെൽഫയർ, 1.36 കോടിയുടെ ലാൻ്റ് ക്രൂയിസർ, 78 ലക്ഷത്തിൻ്റെ മെഴ്സീഡസ് ബെൻസ് ജിഎൽ350, 4 കോടിയുടെ ലംബോർഗിനി ഉറൂസ് എന്നിവയാണ് അദ്ദേഹത്തിൻ്റെ വാഹനങ്ങൾ (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

5 / 5

ബുർജ് ഖലീഫയിൽ താരം സ്വന്തമാക്കിയിരിക്കുന്ന അപ്പാർട്ട്മെൻ്റിൻ്റെ വില ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. (വിവരങ്ങൾ: ഫോബ്സ്, ഇക്കണോമിക് ടൈംസ്)

Related Stories
Pumpkin Seeds Benefits: നല്ല ഉറക്കം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; കഴിക്കാം മത്തങ്ങ വിത്തുകൾ
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Ginger Health Benefits: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
ശരീരഭാരം കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
ടോയ്‌ലറ്റ് ഫ്ലഷിൽ എന്തിനാണ് രണ്ട് ബട്ടൺ?
നിശബ്ദത പാലിക്കേണ്ടത് എപ്പോൾ? ചാണക്യൻ പറയുന്നത്...
വിറ്റാമിന്‍ ബി 12 കുറവ് എങ്ങനെ അറിയാം?