5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം കാണുമെന്ന് മോഹൻലാൽ; തിയേറ്റര്‍ ഏതായിരിക്കും?

Mohanlal Reveals He Watch empuraan With Fans:പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി താരം കാണാറില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ പോലൊരു സിനിമയുടെ റിലീസ് ദിവസം തന്നെ മോഹന്‍ലാലും എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.

sarika-kp
Sarika KP | Published: 20 Mar 2025 20:29 PM
സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന  ചിത്രം മാർച്ച് 27ന് തീയറ്ററിൽ എത്തുകയാണ്. രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ. (image credits:facebook)

1 / 5
ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ആരാധകർക്കൊപ്പം ഇരുന്ന സിനിമ കാണുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാന്‍ ട്രെയിലര്‍ ലോഞ്ചില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (image credits:facebook)

2 / 5
പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി താരം കാണാറില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ പോലൊരു സിനിമയുടെ റിലീസ് ദിവസം തന്നെ മോഹന്‍ലാലും എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.(image credits:facebook)

3 / 5
മാർച്ച് 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഏത് തീയറ്ററിലാകും താരം എത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.(image credits:facebook)

4 / 5
അതേസമയം എമ്പുരാൻ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണ് അതെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.(image credits:facebook)

5 / 5