5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Movie Barroz: മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രം ബറോസ് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജിജോ പുന്നൂസിന്റെ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രെഷര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ബറോസ്‌

shiji-mk
Shiji M K | Published: 09 May 2024 09:38 AM
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ബറോസ് തിയേറ്ററുകളിലേക്ക്. ചിത്രം ഓണം റിലീസ് ആയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

1 / 7
സെപ്തംബര്‍ 12ന് ബറോസ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. വീഡിയോ നല്‍കുന്ന സൂചന അനുസരിച്ച് ചിത്രം ഒരു ഗംഭീര കാഴ്ചാനുഭവമാകും.

2 / 7
മോഹന്‍ലാല്‍ എന്ന നടനിലെ സംവിധായകനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഹോളിവുഡിലെ സോണി സ്റ്റുഡിലോയിലാണ് ബറോസിന്റെ അവസാനഘട്ട പണികള്‍ നടക്കുന്നത്.

3 / 7
ബറോസിന്റെ റീ റെക്കോര്‍ഡിങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസിലാണ് പൂര്‍ത്തിയായത്. സിനിമയിലുള്ള സ്‌പെഷ്യല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലാന്‍ഡിലുമാണ് ചെയ്യുന്നത്.

4 / 7
ത്രീഡി സാങ്കേതിക വിദ്യയില്‍ അതിനൂതന ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് സിനിമയുടെ നിര്‍മ്മാണം. 2019ലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ഔദ്യോഗിക ലോഞ്ച് 2023 മാര്‍ച്ചില്‍ നടന്നു.

5 / 7
ജിജോ പുന്നൂസിന്റെ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രെഷര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിജോ പുന്നൂസ് തന്നെയാണ്.

6 / 7
സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിഭ് ശ്രീശങ്കര്‍ പ്രസാദ്, സംഗീതം ലിഡിയമന്‍ നാദസ്വരം.

7 / 7