IND vs AUS: പണി വരുന്നുണ്ട് അവറാച്ചാ...! ലബുഷെയ്ന് നേരെ പന്ത് വലിച്ചെറിഞ്ഞ് സിറാജ്, നടപടിക്കൊരുങ്ങി ഐസിസി | Mohammed Siraj risks ICC punishment for throwing ball at Marnus Labuschagne Malayalam news - Malayalam Tv9
IND vs AUS: പണി വരുന്നുണ്ട് അവറാച്ചാ…! ലബുഷെയ്ന് നേരെ പന്ത് വലിച്ചെറിഞ്ഞ് സിറാജ്, നടപടിക്കൊരുങ്ങി ഐസിസി
Mohammed Siraj Punishment: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മര്‍നസ് ലെബുഷെയ്‌നിന് നേരെ പന്ത് വലിച്ചെറിഞ്ഞതിൽ ഇന്ത്യൻ താരത്തിന് നേരെ വിമർശനം കടുക്കുന്നു.