5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sania Mirza And Mohammed Shami: ദുബായിൽ അവധിക്കാലം ആഘോഷിച്ച് മുഹമ്മദ് ഷമിയും സാനിയയും? വാസ്തവമെന്ത്?

Rumors About Sania Mirza and Mohammed Shami: ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. എഐയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്.

sarika-kp
Sarika KP | Published: 24 Dec 2024 17:46 PM
ഏറെ ആരാധകരുള്ള കായിക താരങ്ങളാണ്  ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും.  ഷുഐബ് മാലിക്കുമായി വിവാഹമോചനം തേടിയതും മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുളള പ്രശ്നങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു  പിന്നാലെയാണ് സാനിയയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വന്നത്. (​image credits: instagram)

1 / 5
ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നും  വിവാഹം കഴിഞ്ഞെന്നുമൊക്കെയുളള വാര്‍ത്തകൾ സൈബറിടത്ത് ചര്‍ച്ചയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച് ഷമി തന്നെ രം​ഗത്ത് എത്തുന്ന സ്ഥിതി വരെയുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരെയും കുറിച്ചുള്ള തെറ്റായ വാർത്തകളാണ് പ്രചിക്കുന്നത്. (Image credits: instagram)

2 / 5
ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. എഐയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ സാനിയ മിർസ ഒരു സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.(Image credits: instagram)

3 / 5
എന്നാൽ വിഷയത്തിൽ രൂക്ഷ പ്രതികരണമാണ്  മുഹമ്മദ് ഷമി നടത്തിയിരിക്കുന്നത്. ‌ഇതുപോലുള്ള തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നു മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളിൽനിന്ന് അഭ്യൂഹങ്ങൾ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി വ്യക്തമാക്കി.(Image credits: instagram)

4 / 5
അതേസമയം അബുദബിയിൽ ലോക ടെന്നിസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയയുള്ളത്. മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്നു. മുഹമ്മദ് ഷമിയും സാനിയയും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.(Image credits: instagram)

5 / 5
Latest Stories