അടുത്ത യാത്ര മിഡില്‍ ഈസ്റ്റിലേക്കാവാം; കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ | Middle East Tourist Places the four top sights and the main attractions in that destinations are here Malayalam news - Malayalam Tv9

Middle East Tourist Places: അടുത്ത യാത്ര മിഡില്‍ ഈസ്റ്റിലേക്കാവാം; കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

Published: 

27 Jul 2024 20:52 PM

Tourist Places in Middle East: യാത്രകള്‍ ഓര്‍മകള്‍ മാത്രമല്ല സമ്മാനിക്കുന്നത് നല്ല അനുഭവങ്ങള്‍ കൂടിയാണ്. ഓരോ യാത്രകളും നമ്മെ ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍...

1 / 5യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എങ്ങോട്ടെങ്കിലും പോകണം, അല്ലെങ്കില്‍ എല്ലാ സ്ഥലങ്ങളും കണ്ടിരിക്കണം എന്നുള്ളവരാണ് നിങ്ങളെങ്കില്‍ അടുത്ത യാത്ര മിഡില്‍ ഈസ്റ്റിലേക്കാവാം. അവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.
Social Media Image

യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എങ്ങോട്ടെങ്കിലും പോകണം, അല്ലെങ്കില്‍ എല്ലാ സ്ഥലങ്ങളും കണ്ടിരിക്കണം എന്നുള്ളവരാണ് നിങ്ങളെങ്കില്‍ അടുത്ത യാത്ര മിഡില്‍ ഈസ്റ്റിലേക്കാവാം. അവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം. Social Media Image

2 / 5

മുസന്ദം പെനിന്‍സുല, ഒമാന്‍- നോര്‍വേ ഓഫ് ഒമാന്‍ എന്ന് വിളിക്കുന്ന മുസന്ദം പെനിന്‍സുലയിലെ പരുക്കന്‍ പര്‍വതങ്ങള്‍, ക്രിസ്റ്റല്‍ പോലെ തെളിഞ്ഞ ജലവും കണ്ടിരിക്കേണ്ട കാഴ്ചയാണ്. Social Media Image

3 / 5

ഗ്രാന്‍ഡ് മോസ്‌ക് അബുദാബി- ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് അതിമനോഹരമായ വെളുത്ത മാര്‍ബിള്‍ താഴികക്കുടങ്ങളും മൊസൈക്കുകളും ചാന്‍ഡിലിയറുകളുമുള്ള ഒരു മാസ്റ്റര്‍ പീസാണ്. Social Media Image

4 / 5

ബഹ്‌റൈന്‍ ഫോര്‍ട്ട്- 16ാം നൂറ്റാണ്ടിലേതാണ് ഈ സ്ഥലം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇത് ഇടം നേടിയിട്ടുണ്ട്. Social Media Image

5 / 5

വാദി റം ജോര്‍ദാന്‍- ചന്ദ്രന്റെ താഴ്‌വര എന്നറിയപ്പെടുന്ന വാദി റം മരുഭൂമിയുടെ ഭൂപ്രകൃതി ഉയര്‍മ്മ മണല്‍ക്കല്ലും പര്‍വതങ്ങളും ഉള്‍പ്പെടുന്നതാണ്. Social Media Image

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ