5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manu Bhaker: ഒളിമ്പിക്‌സ് വെറുതെയായില്ല; ഒറ്റ പരസ്യത്തിന് ഒന്നരക്കോടി, മനു ഭകാറിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച

Manu Bhaker's Net Worth: പാരിസ് ഒളിമ്പിക്‌സിന് ശേഷം കായിക ലോകത്തെ ഏറ്റവും പുതിയ സൂപ്പര്‍ താരമായി മനു ഭകാര്‍ മാറികഴിഞ്ഞു. നിരവധി കമ്പനികളാണ് മനുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്.

shiji-mk
Shiji M K | Updated On: 11 Aug 2024 12:31 PM
ഒരൊറ്റ ഒളിമ്പിക്‌സ് മതി ഒരു കായിക താരത്തിന്റെ തലവര മാറ്റിയെഴുതാന്‍. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കല മെഡലിന്റെ തിളക്കത്തിലാണ് മനു ഭകാര്‍. ആ വിജയം ചെറുതല്ല. അതിന് പിന്നാലെ നാല്‍പതിലേറെ ബ്രാന്‍ഡുകളാണ് മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്.
Instagram Image

ഒരൊറ്റ ഒളിമ്പിക്‌സ് മതി ഒരു കായിക താരത്തിന്റെ തലവര മാറ്റിയെഴുതാന്‍. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കല മെഡലിന്റെ തിളക്കത്തിലാണ് മനു ഭകാര്‍. ആ വിജയം ചെറുതല്ല. അതിന് പിന്നാലെ നാല്‍പതിലേറെ ബ്രാന്‍ഡുകളാണ് മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്. Instagram Image

1 / 5
ആറിരട്ടിയോളമാണ് മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന് മുമ്പ് വരെ 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് പര്യങ്ങളില്‍ അഭിനയിക്കുന്നതിനോ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിനോ മനുവിന് ലഭിച്ചിരുന്നത്.Instagram Image

ആറിരട്ടിയോളമാണ് മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന് മുമ്പ് വരെ 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് പര്യങ്ങളില്‍ അഭിനയിക്കുന്നതിനോ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിനോ മനുവിന് ലഭിച്ചിരുന്നത്.Instagram Image

2 / 5
എന്നാല്‍ ഒളിമ്പിക്‌സിന് പിന്നാലെ ഇത് ഒന്നരക്കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഒന്നുമുതല്‍ 1.5 കോടി വരെയാണ് ഒരു പരസ്യത്തിന് മനുവിന് ലഭിക്കുന്നത്.
Instagram Image

എന്നാല്‍ ഒളിമ്പിക്‌സിന് പിന്നാലെ ഇത് ഒന്നരക്കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഒന്നുമുതല്‍ 1.5 കോടി വരെയാണ് ഒരു പരസ്യത്തിന് മനുവിന് ലഭിക്കുന്നത്. Instagram Image

3 / 5
എന്നാല്‍ ചില കമ്പനികള്‍ മനുവിന്റെ സമ്മതം പോലുമില്ലാതെ അവരെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സംഭവത്തില്‍ മനുവിന്റെ മീഡിയ ടീം അന്‍പതിലേറെ കമ്പനികള്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്.
Instagram Image

എന്നാല്‍ ചില കമ്പനികള്‍ മനുവിന്റെ സമ്മതം പോലുമില്ലാതെ അവരെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സംഭവത്തില്‍ മനുവിന്റെ മീഡിയ ടീം അന്‍പതിലേറെ കമ്പനികള്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്. Instagram Image

4 / 5
ഇതുമാത്രമല്ല, മനുവിന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന്റെ മുമ്പ് വരെ രണ്ടര ലക്ഷത്തില്‍ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോള്‍ 10 ലക്ഷത്തിന് മുകളിലാണ് ഫോളോവേഴ്‌സുള്ളത്.
Instagram Image

ഇതുമാത്രമല്ല, മനുവിന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന്റെ മുമ്പ് വരെ രണ്ടര ലക്ഷത്തില്‍ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോള്‍ 10 ലക്ഷത്തിന് മുകളിലാണ് ഫോളോവേഴ്‌സുള്ളത്. Instagram Image

5 / 5