5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier : ഇത് റൈഡർ മഞ്ജു! വൈറലാകുന്നു നടിയുടെ പുതിയ ചിത്രങ്ങൾ

Manju Warrier Bike Riding : തമിഴ് സൂപ്പർ താരം അജിത് കുമാറിനൊപ്പം തുനിവ് സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് മഞ്ജു വാര്യർക്ക് ബൈക്കോ റൈഡിനോടുള്ള കമ്പം ഉണ്ടാകുന്നത്. തുടർന്ന് 21 ലക്ഷം വിലമതിക്കുന്ന BMW R 1250 GS എന്ന ബൈക്ക് നടി സ്വന്തമാക്കി. 

jenish-thomas
Jenish Thomas | Published: 04 Jul 2024 14:15 PM
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. നാടൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന മഞ്ജു വാര്യർ കഥാപാത്രങ്ങൾക്ക് എന്നും വീറും വാശിയും നിറഞ്ഞു നിന്നിരുന്നു.

1 / 5
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി പിന്നീട് ജീവിതത്തിലെ മറ്റൊരു തീരൂമാനത്തിലൂടെ സിനിമയിലേക്ക് തന്നെ തിരികെ വന്നു.

2 / 5
തുടർന്ന് തമിഴ് ഉൾപ്പെടെയുള്ള സിനിമകളിൽ മഞ്ജു തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. തമിഴിൽ എത്തിയ മഞ്ജു വാര്യർക്ക് നടൻ അജിത് കുമാർ ബൈക്ക് റൈഡിനോടുള്ള കമ്പവും നൽകി. തുനിവ് സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തും മഞ്ജുവും ചേർന്ന വലിയ സംഘം ബൈക്ക് ട്രിപ്പ് നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

3 / 5
ഇരുചക്രവാഹനത്തിൻ്റെ ലൈസെൻസ് എടുത്ത നടി പിന്നീട് തൻ്റെ നിരവധി റൈഡിങ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തൻ്റെ BMW ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി.

4 / 5
വീഴ്ചയും ചളിയും... എന്നാലും പഠനം തുടർന്ന് കൊണ്ടേ ഇരിക്കുമെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

5 / 5