5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ

Manju Warrier Praises Prithviraj Sukumaran :ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് പറയാൻ പറഞ്ഞാൽ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി തീര്‍ച്ചയായും രാജു ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു. കേരളത്തില്‍ മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന ഒരേയൊരു ആക്ടര്‍ ഒരുപക്ഷേ താനായിരിക്കുമെന്നും മഞ്ജു പറയുന്നുണ്ട്. (image credits:facebook)

sarika-kp
Sarika KP | Published: 27 Jan 2025 12:40 PM
സോഷ്യൽ മീഡിയ നിറയെ എമ്പുരാന്‍ മയമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടീസർ പുറത്ത് എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൃഥ്വിരാജ്- മുരളിഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.(image credits:facebook)

1 / 5
അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷമാണ്. ചിത്രത്തിനെ കുറിച്ചും സംവിധായകനെ കുറിച്ചും ചിത്രത്തിലെ താരങ്ങൾ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യർ നടത്തി പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. (image credits:facebook)

2 / 5
ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി പൃഥ്വിരാജിന്റെ പേര് ഉണ്ടാകുമെന്നാണ് മഞ്ജു വാര്യർ പറഞ്ഞു. സിനിമ ജീവിതത്തിൽ തനിക്കും പ്രേക്ഷകർക്കും ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ്  പ്രിയദര്‍ശനി രാംദാസെന്നാണ് മഞ്ജു പറയുന്നത്. (image credits:facebook)

3 / 5
നിങ്ങൾക്ക് എല്ലാവർക്കും ലൂസിഫർ ഇഷ്ടപ്പെട്ടത് പോലെ എമ്പുരാനും ഇഷ്ടപ്പെടുമെന്നും വളരെ സന്തോഷത്തോടെ ചെയ്യാൻ സാധിച്ച സിനിമയാണ് ലൂസിഫറെന്നും താരം പറഞ്ഞു. രാജു പറയുന്നത് ചെയ്യാൻ ശ്രമിച്ച മതിയെന്നും എന്തുവേണ്ട എന്നുള്ളതിനെ കുറിച്ച് രാജുവിന് വ്യക്തമായ ധാരണയുണ്ടെന്നും താരം പറയുന്നു. (image credits:facebook)

4 / 5
ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ്  പറയാൻ പറഞ്ഞാൽ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി തീര്‍ച്ചയായും രാജു ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു.  കേരളത്തില്‍ മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന ഒരേയൊരു ആക്ടര്‍ ഒരുപക്ഷേ  താനായിരിക്കുമെന്നും മഞ്ജു പറയുന്നുണ്ട്. (image credits:facebook)

5 / 5