മമ്മൂട്ടിക്ക് ഭീഷണിയായി സിംഗപ്പൂരില്‍ നിന്നുമൊരു ഫോട്ടോഗ്രാഫര്‍ | Mammootty is 78, but he is challenged by a 58-year-old photographer from Singapore Malayalam news - Malayalam Tv9

Mammootty: മമ്മൂട്ടിക്ക് ഭീഷണിയായി സിംഗപ്പൂരില്‍ നിന്നുമൊരു ഫോട്ടോഗ്രാഫര്‍

Published: 

18 Jul 2024 20:34 PM

Singaporean Photographer Reveals Secret Behind his Beauty: ഈ നടനെ കണ്ടാല്‍ എത്ര പ്രായം തോന്നും, ഈ ചോദ്യം വിദേശികളോട് ചോദിക്കുന്ന റീലുകള്‍ കണ്ടിട്ടില്ലെ. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയെ വെച്ചാണ് ഈ റീല്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം കൃത്യമായി പറയാറില്ല. പ്രായം തോന്നിക്കുന്നില്ല എന്നതാണ് സത്യം.

1 / 5മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും ഒട്ടും പ്രായം തോന്നില്ല. ഇത് പലരും പറയാറുണ്ട്. അദ്ദേഹത്തിന് 72 വയസുണ്ടെന്ന് അറിയുമ്പോള്‍ പലര്‍ക്കും അതിശയമാണ്.
Instagram Image

മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും ഒട്ടും പ്രായം തോന്നില്ല. ഇത് പലരും പറയാറുണ്ട്. അദ്ദേഹത്തിന് 72 വയസുണ്ടെന്ന് അറിയുമ്പോള്‍ പലര്‍ക്കും അതിശയമാണ്. Instagram Image

2 / 5

യുവനടന്മാര്‍ക്ക് സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ മമ്മൂട്ടിക്ക് വെല്ലുവിളിയായി ഒരു സിംഗപ്പൂരുകാരന്‍ എത്തിയിരിക്കുകയാണ്. Instagram Image

3 / 5

മമ്മൂട്ടിക്ക് പ്രായം 72 ആണെങ്കില്‍ സിംഗപ്പൂരിലുള്ള ചുവാണ്ടോ ടാന്‍ എന്ന ഫോട്ടോഗ്രാഫറുടെ പ്രായം 58 ആണ്. എന്നാല്‍ കണ്ടാല്‍ അത് പറയില്ല. Social Media Image

4 / 5

മോഡലാണ് അതിലുപരി ഫോട്ടോഗ്രാഫറായ ചുവാണ്ടോ തന്റെ ഫിറ്റ്‌നസിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. Social Media Image

5 / 5

തനിക്ക് പ്രായമാകാത്തതിനെ കുറിച്ച് ചുവാണ്ടോ പറയുന്നത് ഇങ്ങനെയാണ് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൃത്യമായ അളവില്‍ കലോറി ദിവസവും എരിച്ച് കളയണം എന്ന്. Social Media Image

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍