Mammootty: അറുപത് വയസ് കഴിഞ്ഞ ഞാനത് ചെയ്യുന്നു, പിന്നെയാണോ നിനക്ക് സാധിക്കാത്തത്; മമ്മൂട്ടി നല്‍കിയ ധൈര്യത്തെ കുറിച്ച് ഗണപതി
Actor Ganapathy About Mammootty: പാലും പഴവും കൈകളിലേന്തി എന്ന പാട്ടുപാടി മലയാളികളുടെ മനസിലിടം നേടിയ താരമാണ് ഗണപതി. വിനോദയാത്ര എന്ന ചിത്രത്തില്‍ ഗണപതിയായി ഗണപതിയെത്തിയപ്പോള്‍ ലഭിച്ചത് നിറഞ്ഞ കയ്യടി. ഇപ്പോള്‍ താരം മികച്ച സിനിമകള്‍ ചെയ്യുന്ന തിരിക്കിലാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5