AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mallika Sukumaran: ‘എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയും, ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ എഴുതും; പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ല’

Mallika Sukumaran on Supriya Menon:അത് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ സുപ്രിയ എഴുതുന്നതാണെന്നാണ് മല്ലിക പറയുന്നത് . അതിൽ കാര്യം ഒന്നുമില്ല. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ്. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയുമെന്നും മല്ലിക പറഞ്ഞു.

sarika-kp
Sarika KP | Published: 06 Mar 2025 13:12 PM
മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. മക്കളും മരുമക്കളും പേരക്കുട്ടികളും ഏവർക്കും സുപരിചിതയാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. എഴുപത് വയസായ അമ്മ മല്ലികയും ഇന്നും അഭിനയരംഗത്ത് സജീവമാണ്. (image credits: instagram)

1 / 5
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും മക്കളെ ട്രോളി എത്താറുണ്ട്.  ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മകനും നടനുമായ പൃഥ്വിരാജിനെ ട്രോളിയും മല്ലിക എത്തിയിരുന്നു.സംവിധാനം കഴിഞ്ഞ് അഭിനയത്തിലേക്ക് പോകുന്ന താരം ഏത് ചിത്രമാണ് എന്നത് തുറന്നുപറഞ്ഞിരുന്നില്ല. (image credits: instagram)

2 / 5
എന്നാൽ എന്നാൽ പിന്നീട് ആണ് രാജമൗലിയുടെ ചിത്രം ആകും അതെന്ന സൂചന അമ്മ നൽകിയത്. ഇപ്പോഴിതാ ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മല്ലിക സുകുമാരൻ തന്റെ മരുമകളായ സുപ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. 
മരുമകളുടെ കമന്റിനെ കുറിച്ചായിരുന്നു മല്ലികയുടെ പ്രതികരണം. (image credits: instagram)

എന്നാൽ എന്നാൽ പിന്നീട് ആണ് രാജമൗലിയുടെ ചിത്രം ആകും അതെന്ന സൂചന അമ്മ നൽകിയത്. ഇപ്പോഴിതാ ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മല്ലിക സുകുമാരൻ തന്റെ മരുമകളായ സുപ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മരുമകളുടെ കമന്റിനെ കുറിച്ചായിരുന്നു മല്ലികയുടെ പ്രതികരണം. (image credits: instagram)

3 / 5
അത് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ സുപ്രിയ എഴുതുന്നതാണെന്നാണ് മല്ലിക പറയുന്നത് . അതിൽ കാര്യം ഒന്നുമില്ല. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ്. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയുമെന്നും മല്ലിക പറഞ്ഞു.(image credits: instagram)

4 / 5
മകൻ സംവിധാനം ചെയ്ത് എമ്പുരാനെ കുറിച്ചും മല്ലിക പറയുന്നുണ്ട്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ വളരെ സന്തേഷമുണ്ടെന്നാണ് മല്ലിക പറയുന്നത്.  എല്ലാം ദൈവത്തിന്റെ കൈയിലാണ്. കേരളത്തിലെ പ്രേക്ഷകർ നമ്മളെ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ല. ഇനിയും കൂടെ നിൽക്കും എന്നാണ് വിശ്വാസമെന്നും താരം പറഞ്ഞു. (image credits: instagram)

5 / 5