ദാ പിടിച്ചോ, വാരാന്ത്യം കളറാക്കാൻ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇവയാണ് | Malayalam OTT Release Check Out List Of Movie Hits Digital Platform On Last Night Malayalam news - Malayalam Tv9

OTT Releases : ദാ പിടിച്ചോ, വാരാന്ത്യം കളറാക്കാൻ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇവയാണ്

jenish-thomas
Updated On: 

14 Mar 2025 19:36 PM

New Malayalam OTT Release : തിയറ്ററിൽ റിലീസായി രണ്ട് വർഷങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തുന്ന മമ്മൂട്ടി ചിത്രം ഉൾപ്പെടെയാണ് ഈ ആഴ്ചയിൽ ഒടിടി റിലീസിൻ്റെ പട്ടികയിലുള്ളത്

1 / 5ബേസിൽ ജോസഫും സജിൻ ഗോപുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഇന്ന് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്.

ബേസിൽ ജോസഫും സജിൻ ഗോപുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഇന്ന് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്.

2 / 5വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ഒരു ജാതകം മാനോരമ മാക്സിലാണ് ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ഒരു ജാതകം മാനോരമ മാക്സിലാണ് ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.

3 / 5

2023ൽ തിയറ്ററുകളിൽ എത്തിയ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഒടിടിയിൽ എത്തി. സോണി ലിവിലാണ് ചിത്രം പ്രദർശനം നടത്തുന്നത്.

4 / 5

ബേസിൽ ജോസഫ് സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രാവിൻകൂട് ഷാപ്പ് ഉടൻ ഒടിടിയിൽ എത്തും. സോണി ലിവ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

5 / 5

ഇവയ്ക്ക് പുറമെ കഴിഞ്ഞ ആഴ്ചയിൽ രേഖചിത്രം (സോണി ലിവ്) ഹലോ മമ്മി (പ്രൈം വീഡിയോ) നാരായണിൻ്റെ മൂന്നാണ്മക്കൾ (പ്രൈം വീഡിയോ) തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ എത്തിട്ടുണ്ട്.

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം