ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രക്കാരാണ് അത്. ഇക്കൂട്ടര്‍ക്ക് സാമ്പത്തികമായി ഉന്നമനം ഉണ്ടാവുകയും ഇത്രയും കാലം അനുഭവിച്ചിരുന്ന ദുരിതങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുകയും ചെയ്യും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ് വന്നെത്തുന്നത്. വിദേശത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ജോലിയിലേക്ക് മാറാന്‍ സാധിക്കും. (Image Credits: Surasak Suwanmake/Getty Images Creative)