Mammootty: ഈ ചെക്കൻ ആള് കൊള്ളാലോ…; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ
Mammootty New Photoshoot: ഫുട്ബോൾതാരം സി കെ വിനീത്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി സാധിക വേണുഗോപാൽ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ട് പോയാ മതി.., ഇക്കാന്ന് വിളിച്ച നാവുകൊണ്ട് ചെക്കാന്നു വിളിപ്പിക്കുമല്ലോ ഇയാൾ, സോഷ്യൽ മീഡിയ കത്തിച്ചു എന്നെല്ലാം നീളുന്ന രസകരമായ കമന്റുകളാണ് വരുന്നത്.

1 / 4

2 / 4

3 / 4

4 / 4