5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malavika Krishnadas: ‘ഞാന്‍ കൊടുത്ത സര്‍പ്രൈസിന് തിരിച്ചുകിട്ടിയ സര്‍പ്രൈസ്’; സന്തോഷവാര്‍ത്തയുമായി മാളവിക

Malavika Krishnadas Pregnancy Reveal: ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിവാഹമായിരുന്നു മാളവിക കൃഷ്ണദാസിന്റേയും തേജസ് ജ്യോതിയുടെയും. നായികാനായകനില്‍ ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും ഇതൊരു പ്രണയവിവാഹമല്ലെന്ന് മാളവിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

shiji-mk
Shiji M K | Published: 15 Jul 2024 12:30 PM
നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസ് ജ്യോതിയും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു.
Instagram Image

നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസ് ജ്യോതിയും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. Instagram Image

1 / 5
നായികാനായകന്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയവരാണ് ഇരുവരും. 2023ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം പ്രേക്ഷകരുമായി പങ്കിട്ടിരിക്കുകയാണ് മാളവിക.
Instagram Image

നായികാനായകന്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയവരാണ് ഇരുവരും. 2023ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം പ്രേക്ഷകരുമായി പങ്കിട്ടിരിക്കുകയാണ് മാളവിക. Instagram Image

2 / 5
താന്‍ തേജസിന് നല്‍കിയ സര്‍പ്രൈസും തേജസ് തനിക്ക് നല്‍കിയ സര്‍പ്രൈസും എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചത്. രണ്ട് വീഡിയോകള്‍ ചേര്‍ത്താണ് മാളവികയുടെ പുതിയ റീല്‍.
Instagram Image

താന്‍ തേജസിന് നല്‍കിയ സര്‍പ്രൈസും തേജസ് തനിക്ക് നല്‍കിയ സര്‍പ്രൈസും എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചത്. രണ്ട് വീഡിയോകള്‍ ചേര്‍ത്താണ് മാളവികയുടെ പുതിയ റീല്‍. Instagram Image

3 / 5
ആദ്യ വീഡിയോ മാളവിക തേജസിന് ബെര്‍ത്ത്‌ഡേക്ക് സര്‍പ്രൈസ് നല്‍കുന്നതാണ്. അടുത്ത വീഡിയോ മാളവികയുടെ കയ്യില്‍ പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയ കിറ്റാണ്. അതോടൊപ്പം സ്‌കാനിങ് റിപ്പോര്‍ട്ടുമുണ്ട്. മാളവിക ഗര്‍ഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കിട്ടിരിക്കുകയാണ്.
Instagram Image

ആദ്യ വീഡിയോ മാളവിക തേജസിന് ബെര്‍ത്ത്‌ഡേക്ക് സര്‍പ്രൈസ് നല്‍കുന്നതാണ്. അടുത്ത വീഡിയോ മാളവികയുടെ കയ്യില്‍ പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയ കിറ്റാണ്. അതോടൊപ്പം സ്‌കാനിങ് റിപ്പോര്‍ട്ടുമുണ്ട്. മാളവിക ഗര്‍ഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കിട്ടിരിക്കുകയാണ്. Instagram Image

4 / 5
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിവാഹമായിരുന്നു ഇരുവരുടെയും. നായികാനായകനില്‍ ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും ഇതൊരു പ്രണയവിവാഹമല്ലെന്ന് മാളവിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Instagram Image

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിവാഹമായിരുന്നു ഇരുവരുടെയും. നായികാനായകനില്‍ ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും ഇതൊരു പ്രണയവിവാഹമല്ലെന്ന് മാളവിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. Instagram Image

5 / 5