സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ് എന്നാണ് ഉണ്ണി മുകുന്ദനെ കുറിച്ച് താരം പറഞ്ഞത്. മാർക്കോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മരിയ അവതരിപ്പിച്ചത് യുക്തിയാണ്. താരത്തിന്റെ ആദ്യ മലയാള അരങ്ങേറ്റം കൂടിയാണ് ഇത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ്, നടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ ഹനീഫ് അദേനി ,സിനിമയുടെ മുഴുവൻ ടീം അംങങ്ങളെയും താരം ടാഗ് ചെയ്ത് നന്ദിയറിയിച്ചിട്ടുണ്ട്.(image credits: instagram)