സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവാണ് ഫെല്ലോഷിപ്പ് ലഭ്യമാക്കുന്നത്. ബില്ലുകളുടെ ചർച്ചകൾക്ക് വേണ്ട വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ അംഗത്തിനായി തയ്യാറാക്കുക, സ്വകാര്യ ബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ലാംപ് ഫെല്ലോഷിപ്പ് ഉടമ എംപിയെ സഹായിക്കണം. (Image Credits: PTI)