ഏറ്റവും പുതിയ നെയിൽ ആർട് ഡിസൈനുകൾ Malayalam news - Malayalam Tv9

Latest nail art designs : വിരലുകളിൽ വിസ്മയം തീർക്കാം; ഏറ്റവും പുതിയ നെയിൽ ആർട് ഡിസൈനുകൾ

Published: 

19 May 2024 11:59 AM

Latest Nail art design : നിറങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. വിരലുകൾ മനോഹരമാക്കി വയ്ക്കാൻ നിറങ്ങൾ ഉപയോ​ഗിക്കാത്തവരുമില്ല. നെയിൽ ആർട്ടിൽ ഓരോ ദിവസവും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ ഡിസൈനുകൾ...

1 / 7പൂവിന്റെ ഇതളുകള്‍ പോലെ പിങ്ക് ചേര്‍ന്ന ഈ ഡിസൈന്‍ വളരെ സിപിളാണ്. ഒപ്പം ആകര്‍ഷകവും

പൂവിന്റെ ഇതളുകള്‍ പോലെ പിങ്ക് ചേര്‍ന്ന ഈ ഡിസൈന്‍ വളരെ സിപിളാണ്. ഒപ്പം ആകര്‍ഷകവും

2 / 7

കറുപ്പും വെളുപ്പും കലര്‍ത്തിയുള്ള ഡിസൈന്‍, ബോള്‍ഡ് ലുക്ക് തരുന്നു

3 / 7

കടലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് കടല്‍ വിരലുകളില്‍ പതിപ്പിക്കാം... നീലയും വെള്ളയും ചേര്‍ന്ന ഡിസൈന്‍

4 / 7

പാര്‍ട്ടികളില്‍ തിളങ്ങാന്‍ ഗില്‍റ്റ് വിസ്മയം

5 / 7

സിപിള്‍ ആയ എന്നാല്‍ വിരലുകള്‍ക്ക് ഏറെ ഭംഗി തരുന്ന ലുക്ക്. പിങ്കിന്റെ രണ്ടു ഷേഡുകള്‍ തിരിച്ചറിയാത്ത വിധം ചേര്‍ത്ത ഡിസൈന്‍

6 / 7

ചുവപ്പിനെ പ്രണയിക്കുന്നവര്‍ക്ക് ഒരു വ്യത്യസ്ത ലുക്ക് തരുന്ന ഡിസൈന്‍

7 / 7

ഇഷ്ടമുള്ള നിറങ്ങള്‍ എടുത്തു കാണിക്കുന്ന സിംപിള്‍ ഡിസൈന്‍

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്