L2: Empuraan: വമ്പൻമാരുടെ കളിയൊന്നും ഇവിടെ വേണ്ട! എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകൾ
Empuraan Box Office Collection:ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയത്.എന്നാൽ അതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് നടക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5